Saturday, January 08, 2011

എന്റെ തോന്നലുകള്‍


ക്രിക്കറ്റിലെ ലേലം
പണ്ട് അടിമകളെ ലേലം ചെയ്തിരുന്നതായി നമ്മള്‍ വായിച്ചിട്ടുണ്ട്. അത് ഇന്ഗ്ലിഷ് കാരുടെ പഴയ കഥ. പക്ഷെ ഇന്നും ആ ലേലം മറ്റൊരു രീതിയില്‍ നടക്കുന്നു. എല്ലാം കച്ചവടം. പണക്കാരുടെ പണമുണ്ടാക്കാനുള്ള പുതിയ (പഴയ) രീതി. കഷ്ട്ടം.

1 comment:

  1. കഷ്ട്ടം എന്നല്ലാതെ എന്ത് പറയാന്‍ അല്ലെ ...

    യാതൊരു ഉളുപ്പും ഇല്ലാതെ ഇതിനു നിന്ന് കൊടുക്കുന്ന താരങ്ങളുടെ കാര്യം മഹാ കഷ്ട്ടം ....!!!

    ReplyDelete