Friday, December 30, 2011

Saturday, August 13, 2011

പുതിയ"ഭ്രഷ്ടുകള്‍"

ദിവസ്സവും കേള്‍ക്കുകയും കാണുകയും ചെയ്യുന്ന "പീഡന കേസ്സുകള്‍' ഒരുതരത്തില്‍ "കോവിലന്റെ" ഭ്രഷ്ട് എന്ന നോവലിനെ യാണ് നമ്മെ ഓര്‍മിപ്പിക്കുന്നത്‌. താത്രികുട്ടിയുടെ വിചാരണയില്‍ എല്ലാവരുടെയും പേരുകള്‍ വന്നു ചേരുന്നത് പോലെ, ഇവിടെയും, പല പ്രമുഖന്മാരുടെയും പേരുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. കേട്ടതും കണ്ടതും എത്ര തുച്ചം. കേള്‍ക്കാനിരിക്കുന്നതും കാണാനിരിക്കുന്നതും ഇനി എത്ര?

Friday, April 08, 2011

അണ്ണാ ഹസ്സാരേക്ക് എന്റെ നമോവാകം




പുതിയ ഒരു യുഗത്തിന്റെ തുടക്കമോ?

നമ്മുടെ നേതാക്കന്മാരുടെ നേരംപോക്കുകള്‍

ഇന്ത്യയും പിന്നെ ക്രിക്കറ്റും.
നമ്മുടെ ഏറ്റവും വലിയ കച്ചവടം ക്രിക്കറ്റാനെന്നു തിര്‍ത്തും പറയാം. ഇത്രയും ശംബളം വാങ്ങുന്ന ഒരു തൊഴിലാളിയും ഇന്നു ലോകത്തില്‍ ഇല്ല. ഇതിനൊക്കെ കുട പിടിക്കാന്‍ നമ്മുടെ പ്രിയപ്പെട്ട നേതാക്കന്മാരും.
മേരാ ഭാരത് മഹാന്‍!!!!!!!!!

എന്റെ ഫോട്ടോഗ്രഫി പാഠങ്ങള്‍



Saturday, January 08, 2011

എന്റെ തോന്നലുകള്‍


ക്രിക്കറ്റിലെ ലേലം
പണ്ട് അടിമകളെ ലേലം ചെയ്തിരുന്നതായി നമ്മള്‍ വായിച്ചിട്ടുണ്ട്. അത് ഇന്ഗ്ലിഷ് കാരുടെ പഴയ കഥ. പക്ഷെ ഇന്നും ആ ലേലം മറ്റൊരു രീതിയില്‍ നടക്കുന്നു. എല്ലാം കച്ചവടം. പണക്കാരുടെ പണമുണ്ടാക്കാനുള്ള പുതിയ (പഴയ) രീതി. കഷ്ട്ടം.