Thursday, November 19, 2015

ഒരു old generation പ്രണയ കഥ


'നിന്നെ ഞാൻ സ്നേഹിക്കുന്നു' എന്ന് കേൾക്കാൻ കൊതിച്ചു നീ
"നിന്നെ ഞാൻ സ്നേഹിക്കുന്നു" എന്നുരിയാടാൻ പകച്ചു ഞാൻ ,
കാലമോ നിന്നില്ലൊരുക്ഷണവും, നമുക്കിടയിലൊരു-  ,
കരകാണാ ക്കടലായി കുതിക്കുന്നു മുന്നോട്ട് .

Saturday, April 04, 2015

മദ്യപിക്കാൻ ഇപ്പോളും കേരളത്തിൽ നിരോധനം ഇല്ല,
ഇരിക്കാനുള്ള സ്ഥലം മാത്രം നിയന്ത്രണ വിധേയമാക്കി
(അതൊരു തെറ്റാണോ?)