Thursday, November 19, 2015

ഒരു old generation പ്രണയ കഥ


'നിന്നെ ഞാൻ സ്നേഹിക്കുന്നു' എന്ന് കേൾക്കാൻ കൊതിച്ചു നീ
"നിന്നെ ഞാൻ സ്നേഹിക്കുന്നു" എന്നുരിയാടാൻ പകച്ചു ഞാൻ ,
കാലമോ നിന്നില്ലൊരുക്ഷണവും, നമുക്കിടയിലൊരു-  ,
കരകാണാ ക്കടലായി കുതിക്കുന്നു മുന്നോട്ട് .