Friday, December 30, 2011
Saturday, August 13, 2011
പുതിയ"ഭ്രഷ്ടുകള്"
ദിവസ്സവും കേള്‍ക്കുകയും കാണുകയും ചെയ്യുന്ന "പീഡന കേസ്സുകള്‍' ഒരുതരത്തില്‍ "കോവിലന്റെ" ഭ്രഷ്ട് എന്ന നോവലിനെ യാണ് നമ്മെ ഓര്‍മിപ്പിക്കുന്നത്. താത്രികുട്ടിയുടെ വിചാരണയില്‍ എല്ലാവരുടെയും പേരുകള്‍ വന്നു ചേരുന്നത് പോലെ, ഇവിടെയും, പല പ്രമുഖന്മാരുടെയും പേരുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. കേട്ടതും കണ്ടതും എത്ര തുച്ചം. കേള്‍ക്കാനിരിക്കുന്നതും കാണാനിരിക്കുന്നതും ഇനി എത്ര?
Friday, April 08, 2011
നമ്മുടെ നേതാക്കന്മാരുടെ നേരംപോക്കുകള്‍
ഇന്ത്യയും പിന്നെ ക്രിക്കറ്റും.
നമ്മുടെ ഏറ്റവും വലിയ കച്ചവടം ക്രിക്കറ്റാനെന്നു തിര്‍ത്തും പറയാം. ഇത്രയും ശംബളം വാങ്ങുന്ന ഒരു തൊഴിലാളിയും ഇന്നു ലോകത്തില്‍ ഇല്ല. ഇതിനൊക്കെ കുട പിടിക്കാന്‍ നമ്മുടെ പ്രിയപ്പെട്ട നേതാക്കന്മാരും.
മേരാ ഭാരത് മഹാന്!!!!!!!!!

Saturday, March 05, 2011
Saturday, January 08, 2011
എന്റെ തോന്നലുകള്‍
Subscribe to:
Posts (Atom)