അനീതി, അക്രമം, സ്നേഹശുന്ന്യത, ഇവയൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ , മനസ്സ് പിടയ്ക്കുന്നു, നിസ്സഹായതയാണോ, ഭയമാണോ? ഈ മര്മ്മരം
Wednesday, November 18, 2009
കാത്തിരിപ്പിന്റെ അവസാനം
ഞാനെന്റെ മരണത്തിന്റെ ദിനവും കാത്തിരിക്കെ, ഒരു നാള്‍, നീ വന്നു, സ്നേഹത്തിന്റെ ദീപവും പേറി , ശക്തി സ്വരുപിണിയായി, നീ, എന്നിലേക്ക് വന്നണഞ്ഞു, ഞാന്‍.............. ദീപത്തിനുചുറ്റും ശലഭമായി...........
നല്ല രസമുണ്ട് …ചൊല്ലി കേൾപ്പിക്കുകകൂടി വേണം ട്ടോ….
ReplyDelete