കോണ്‍ഗ്രസുകാർ ബാറിൽ ഇരുന്നു സമവായം ഉണ്ടാക്കുന്നു
കമ്മ്യൂണിസ്റ്റുകാർ കട്ടൻ ചായയും പരിപ്പുവടയും കൂട്ടി ലയിപ്പിക്കുന്നു ,
പിന്നെ ബീഡിയുണ്ടോ സഖാവെ ഒരു തീപ്പെട്ടി എടുക്കാൻ എന്നു ,
സീ പീ ഐ , സീ പീ എമ്മിനോട് ചോദിച്ചു കൊണ്ടിരികുമ്പോൾ,
പാവം മലയാളി എപ്പോൾ തുറക്കും ബീവറേജ് എന്നു നോക്കി
കാത്തിരിക്കുമ്പോൾ, ഭരിക്കാനുംഭരിപ്പിക്കാനും ആളില്ലാതെ,
പാവം, പാവയ്ക്കാ പോലത്തെ എൻറെ കേരളം

No comments:
Post a Comment