ദിവസ്സവും കേള്‍ക്കുകയും കാണുകയും ചെയ്യുന്ന "പീഡന കേസ്സുകള്‍' ഒരുതരത്തില്‍ "കോവിലന്റെ" ഭ്രഷ്ട് എന്ന നോവലിനെ യാണ് നമ്മെ ഓര്‍മിപ്പിക്കുന്നത്. താത്രികുട്ടിയുടെ വിചാരണയില്‍ എല്ലാവരുടെയും പേരുകള്‍ വന്നു ചേരുന്നത് പോലെ, ഇവിടെയും, പല പ്രമുഖന്മാരുടെയും പേരുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. കേട്ടതും കണ്ടതും എത്ര തുച്ചം. കേള്‍ക്കാനിരിക്കുന്നതും കാണാനിരിക്കുന്നതും ഇനി എത്ര?
No comments:
Post a Comment