Tuesday, March 12, 2013

എന്‍റെ ഫോട്ടോഗ്രഫി പരീക്ഷണങ്ങള്‍ 10

എത്ര കണ്ടാലും മതിവരാത്ത ഒന്നാണ് സന്ധ്യ

Monday, March 11, 2013

എന്‍റെ ഫോട്ടോഗ്രഫി പരീക്ഷണങ്ങള്‍ 9

വേനല്‍കാല പുലരികളിലും സന്ധ്യകളിലും ഒരു പൂക്കളം പോലെയാണ് ഇവിടെ ആകാശം

എന്‍റെ ഫോട്ടോഗ്രഫി പരീക്ഷണങ്ങള്‍ 8


ഇവിടെ ചുറ്റും കാണുന്ന ഈ ചുവന്ന പൂക്കള്‍ വേനലിന്‍റെ ചൂടു മനസ്സിലും നിറക്കുന്നു

Tuesday, March 05, 2013

എന്‍റെ ഫോട്ടോഗ്രഫി പരീക്ഷണങ്ങള്‍ 7

ആകാശം ഇന്നും എന്നെ പ്രലോഭിപ്പിക്കുന്ന ഒരു സുന്ദരിയാണ്‌, അവളുടെ പിറകേ ഞാന്‍ അലയാത്ത ദിവസങ്ങള്‍ ഇല്ല .

എന്‍റെ ഫോട്ടോഗ്രഫി പരീക്ഷണങ്ങള്‍ 6


Monday, March 04, 2013

എന്‍റെ അഭിപ്രായം

മിമിക്രി ചെയ്യുന്ന കലാകാരന്മാര്‍ ആണ്, മരിച്ചു പോയ സത്യനേയും നസീറിനെയും ജയനേയും ഒക്കെ ഇപ്പോഴും നമ്മുടെ ഓര്‍മ്മയില്‍ കൊണ്ടു വരുന്നത്. അതിനാല്‍ ആ കലാകാരന്മാര്‍ക്ക് എന്‍റെ അഭിനന്ദനങ്ങള്‍

എന്‍റെ അഭിപ്രായം

ഇന്നു ഉച്ചക്ക് 3.30 മുതല്‍ 4.30 വരെ ഏഷ്യാ നെറ്റ്‌ പ്ലുസില്‍ ഒരു പ്രോഗ്രാം കണ്ടു.
"ദേ പിന്നേം പണ്ഡിറ്റ്‌ ". ഈ പ്രോഗ്രാം പ്രക്ഷേപണം ചെയ്തതിന്റെ ശരിയായ കാരണം എന്ത് എന്ന് അറിയില്ല. പക്ഷെ അത് കണ്ട എനിക്ക് തോന്നിയത് സന്തോഷ്‌ പണ്ഡിറ്റ്‌ എന്നാ മനുഷ്യനെ ഹുമിലിയെട്ട് ചെയ്യാന്‍ വേണ്ടി ആണെന്ന് ആണ്
ഇത്തരം മര്യാത ഇല്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ നമ്മള്‍ മലയാളികള്‍ക്കെ കഴിയു. കാരണം കഴിഞ്ഞ 32 വര്‍ഷം ആയി കേരളത്തിന്‌ പുറത്തു ജീവിച്ച എനിക്ക് ഇത്തരം പ്രോഗ്രമ്മുകള്‍ ഇവിടത്തെ പ്രാദേശിക ടീവി യില്‍ കാണേണ്ട ഗതികേട് ഉണ്ടായിട്ടില്ല. ഇവിടത്തുകാര്‍ സാക്ഷരതയില്‍ 50% പോലും ഇല്ലാത്തവര്‍ ആണ് , പക്ഷെ.........

Thursday, February 28, 2013

""സെല്ലുലോയ്ഡ് വിവാദം അവസാനിപ്പിക്കണം: മുരളി""

"കഥ അറിയാതെ ആട്ടം കാണുന്നവര്‍"
നന്മയുടെ അല്പം ബാക്കി ഉണ്ടെന്നു തോന്നുന്നു