അനീതി, അക്രമം, സ്നേഹശുന്ന്യത, ഇവയൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ , മനസ്സ് പിടയ്ക്കുന്നു, നിസ്സഹായതയാണോ, ഭയമാണോ? ഈ മര്മ്മരം
Saturday, January 08, 2011
എന്റെ തോന്നലുകള്‍
ക്രിക്കറ്റിലെ ലേലം പണ്ട് അടിമകളെ ലേലം ചെയ്തിരുന്നതായി നമ്മള്‍ വായിച്ചിട്ടുണ്ട്. അത് ഇന്ഗ്ലിഷ് കാരുടെ പഴയ കഥ. പക്ഷെ ഇന്നും ആ ലേലം മറ്റൊരു രീതിയില്‍ നടക്കുന്നു. എല്ലാം കച്ചവടം. പണക്കാരുടെ പണമുണ്ടാക്കാനുള്ള പുതിയ (പഴയ) രീതി. കഷ്ട്ടം.
കഷ്ട്ടം എന്നല്ലാതെ എന്ത് പറയാന്‍ അല്ലെ ...
ReplyDeleteയാതൊരു ഉളുപ്പും ഇല്ലാതെ ഇതിനു നിന്ന് കൊടുക്കുന്ന താരങ്ങളുടെ കാര്യം മഹാ കഷ്ട്ടം ....!!!